സർവകലാശാല നിയമ (ഭേദഗതി) ബിൽ പാസാക്കി നിയമസഭ
September 2, 2022 3:30 pm

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുന്ന സർവകലാശാല നിയമ (ഭേദഗതി) ബിൽ