ലോക്സഭാ തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്രയ്ക്ക് തുല്യമായിരുന്നുവെന്ന് പ്രധാനമന്ത്രി
May 21, 2019 9:25 pm

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്രയ്ക്ക് തുല്യമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടിയിരുന്നില്ലെന്നും ജനങ്ങൾ ക്രിയാത്മകമായി