കൊച്ചിയ്ക്ക് വന്‍ പദ്ധതികള്‍; മത്സ്യബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിയ്ക്കും
February 1, 2021 2:12 pm

ന്യൂഡല്‍ഹി: കൊച്ചി മത്സബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങള്‍ വികസിപ്പിക്കും.