യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കി അരുണ്‍ ഗോപി
July 25, 2018 5:44 pm

കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കി സംവിധായകന്‍