exam നീറ്റ് പരീക്ഷ, എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പര്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
July 23, 2017 9:27 pm

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റില്‍ അടുത്ത വര്‍ഷം മുതല്‍ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പര്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.