തിരുവനന്തപുരത്ത് കെപിസിസി അംഗത്തിന്റെ വീട് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു
September 2, 2020 9:14 am

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ കെപിസിസി അംഗത്തിന്റെ വീട് ബൈക്കിലെത്തിയ സംഘം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍