കോഴിക്കോട് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
October 12, 2019 12:11 pm

കോഴിക്കോട്:കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. ആളെ