അഫ്ഗാനില്‍ കൊടും വരള്‍ച്ച; 50,000 കുട്ടികളെ മോശമായി ബാധിച്ചെന്ന് യൂനിസെഫ്April 25, 2018 12:50 pm
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കടുത്ത വരള്‍ച്ച 50,000 കുട്ടികളെ മോശമായി ബാധിച്ചെന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ 34 പ്രദേശങ്ങളിലാണ് വരള്‍ച്ച ബാധിച്ചതെന്ന്

