യുനെസ്‌കോ – യൂണിവോക് ഫോട്ടോഗ്രാഫി മത്സരം; മലയാളി പെണ്‍കുട്ടിക്ക് നേട്ടം
October 12, 2018 8:05 pm

തിരുവനന്തപുരം : ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക് സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം