സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് 10 വര്‍ഷത്തിനിടെ നാലുമീറ്റര്‍ വരെ താഴ്ന്നതായി പഠനം
January 27, 2018 11:40 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് 10 വര്‍ഷത്തിനിടെ നാലുമീറ്റര്‍വരെ താഴ്ന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ഭൂജല വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം