ആഴക്കടലിന്റെ അത്ഭുതകാഴ്ച്ചകള്‍ കാണാന്‍ കൊച്ചിയില്‍ അവസരമൊരുങ്ങുന്നു
February 3, 2020 7:58 pm

കൊച്ചി: ആഴക്കടലിന്റെ അത്ഭുതകാഴ്ചകള്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അവസരമൊരുക്കുന്നു. 73-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍