അണ്ടര്‍-19 WC; ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് 214 റണ്‍സിന്റെ ജയം
January 30, 2024 8:49 pm

അണ്ടര്‍-19 ഏകദിന ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 296 വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച