അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലേക്ക് കടന്ന് ഇന്ത്യ
September 26, 2019 10:58 am

കാഠ്മണ്ഡു: അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം കൊയ്ത് ഇന്ത്യ. ശ്രീലങ്കയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യന്‍ ടീം