അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക്‌ കിരീടം
August 19, 2018 1:29 pm

തിംഫു: അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.