ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ
March 24, 2021 5:20 pm

ശ്രീലങ്കയിലെ തമിഴ് വംശജർക്കെതിരായ യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ജനീവയിൽ നടന്ന