ബോറടിച്ചപ്പോള്‍ അമ്മയുടെ കാറെടുത്ത് പാഞ്ഞു; എട്ടുവയസ്സുകാരനെ പിടികൂടി പൊലീസ്
August 22, 2019 5:35 pm

ബെര്‍ലിന്‍: വെറുതേ ഇരുന്ന് ബോറടിച്ചപ്പോള്‍ എട്ടുവയസുകാരന്‍ രാത്രി അമ്മയുടെ കാറെടുത്ത് കറങ്ങാന്‍ പോയി. രാത്രിയില്‍ മകനും കാറുംകാണാതായതിനെ തുടര്‍ന്നുള്ള പരാതിയെ