sidharammaya അനധികൃത ഭൂമിയിടപാട്; സിദ്ധരാമയ്യയ്‌ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി
August 25, 2019 7:38 am

ബംഗളൂരു: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി. കേസില്‍