സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് റിപ്പോർട്ട്
January 23, 2021 7:13 am

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കായുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നും അപ്രായോഗികമാണെന്നും വിദഗ്ധ സമിതിയുടെ