മുല്ലപ്പെരിയാറിന്റെ സ്ഥിതി ഗുരുതരം; യു.എന്‍ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് !
October 24, 2021 5:54 pm

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. അണക്കെട്ട് ഭൂചലന സാധ്യതാ