വെ​ടി​നി​ർ​ത്ത​ലി​ന് യു.​എ​ൻ പ്ര​മേ​യ​ത്തെ ഒ​റ്റ​ക്ക് എ​തി​ർ​ത്തു​തോ​ൽ​പി​ച്ച യു.​എ​സ്, ഇ​സ്രാ​യേ​ലി​ന് വീ​ണ്ടും ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്നു
December 11, 2023 11:47 am

വാഷിങ്ടണ്‍: അടിയന്തര വെടിനിര്‍ത്തലിന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നിട്ടും യു.എന്‍ പ്രമേയത്തെ ഒറ്റക്ക് എതിര്‍ത്തുതോല്‍പിച്ച യു.എസ്, ഇസ്രായേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കുന്നു.

പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തിനെതിരെയുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
November 12, 2023 12:48 pm

ന്യൂഡല്‍ഹി: പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ഇന്ത്യ അടക്കമുള്ള 145 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട്

യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതിനോട് കടുത്ത വിയോജിപ്പ്’; സോണിയ ഗാന്ധി
October 30, 2023 10:03 am

ദില്ലി: ഹമാസ്- ഇസ്രായേല്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍

യു എന്നിൽ കാലാവസ്ഥ പ്രമേയത്തെ ഇന്ത്യ എതിർത്തു; നയരൂപീകരണത്തിന്‌ തിരിച്ചടി
December 15, 2021 2:11 pm

ന്യൂയോർക്ക്‌: കാലാവസ്ഥാ വ്യതിയാനം ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും വെല്ലുവിളിയാണെന്ന യുഎൻ രക്ഷാസമിതി പ്രമേയത്തെ എതിർത്ത്‌ വോട്ടുചെയ്ത്‌ ഇന്ത്യ. ചൈന വിട്ടുനിന്നു.

isreal ഇസ്രായേലിലെ കൂട്ടകൊലയ്‌ക്കെതിരെ യു.എന്‍ പ്രമേയത്തിന് 120 രാജ്യങ്ങളുടെ പിന്തുണ
June 14, 2018 8:45 pm

ന്യൂയോര്‍ക്ക്: പലസ്തീനിലെ ഗാസ അതിര്‍ത്തിയില്‍ നിരായുധരായ വിമോചന സമരക്കാര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ക്രൂരമായ കൂട്ടക്കൊലയ്ക്കും ആക്രമണത്തിനുമെതിരെ യു.എന്‍