തീവ്രവാദം പാക് സൈന്യം വക; ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ പാക് ന്യൂനപക്ഷങ്ങളുടെ ബാനര്‍
February 29, 2020 5:57 pm

ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനം നടക്കുന്നതിനിടെ ‘പാകിസ്ഥാനിലെ സൈന്യമാണ് അന്താരാഷ്ട്ര തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം’ എന്ന ബാനര്‍ ഉയര്‍ത്തി