കെ കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
June 1, 2022 10:39 am

കൊൽക്കത്ത: ചൊവ്വാഴ്ച രാത്രി മരിച്ച പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന്