യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്ലാമോഫോബിയ തടയാനുള്ള പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് രുചിര കംബോജ്
March 17, 2024 10:33 am

ഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്ലാമോഫോബിയ തടയാനുള്ള പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ്.

ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ
October 28, 2023 10:40 am

ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് ഇന്ന്; ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000
October 27, 2023 7:05 am

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്നും വെടവെപ്പ് നിര്‍ത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ബംഗ്ലദേശും നേപ്പാളും ഇനി വികസ്വര രാജ്യങ്ങൾ
November 26, 2021 12:02 pm

ധാക്ക : ബംഗ്ലദേശിനെയും നേപ്പാളിനെയും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയിൽ നിന്നു വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക്

മോദിയും ഇമ്രാനും ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കും
September 27, 2019 7:39 am

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക്

u n security council ക്യൂബക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കണം; പ്രമേയം അംഗീകരിച്ച് യുഎന്‍
November 2, 2018 9:00 am

ന്യൂയോര്‍ക്ക്: ക്യൂബക്കെതിരായ അമേരിക്കന്‍ സാമ്ബത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പ്രതിനിധി സഭയുടെ അംഗീകാരം. ഉപരോധത്തിനെതിരെ 189 അംഗരാഷ്ട്രങ്ങള്‍ വോട്ട്

യുഎന്‍ സമ്മേളനം; അതിര്‍ത്തി, ഇറാന്‍ വിഷയങ്ങളില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകം
September 24, 2018 10:48 am

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള

Aung San Suu Kyi ആങ് സാന്‍ സൂചി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്
September 13, 2018 4:13 pm

മ്യാന്‍മര്‍: മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.

Ecuador യു​എ​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ല്‍ എ​സ്പി​നോ​സ ഗാ​ര്‍​സെ​സ്; ചരിത്രം കുറിച്ച നാ​ലാ​മ​ത്തെ വ​നി​ത
June 6, 2018 8:22 am

യുണൈറ്റഡ് നേഷന്‍സ്: വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് അടുത്ത യുഎന്‍ ജനറല്‍