ഇന്ത്യയ്ക്കെതിരായി ഐക്യരാഷ്ട്ര സഭയില്‍ വ്യാജ ചിത്രം, പാകിസ്ഥാനെതിരെ യു.എന്‍ നടപടിയെടുത്തേക്കും
September 27, 2017 8:30 pm

യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്കെതിരായി വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാകിസ്ഥാന്‍ സ്ഥാനപതിക്കെതിരെ യു.എന്‍ നടപടിയെടുത്തേക്കും. ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍