കൊവിഡ് ഭീതി; അമ്പയര്‍മാരും ഐ.പി.എല്‍ ഉപേക്ഷിക്കുന്നു
April 29, 2021 4:15 pm

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും തിരിച്ചടിയാവുകയാണ്. കളിക്കാര്‍ക്ക് പുറമെ അമ്പയര്‍മാരും ടൂര്‍ണമെന്റിനോട് വിടപറയാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.