മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ആഡംബര വസതികളില്‍ പൊലീസ് റെയ്ഡ്
May 13, 2018 2:40 pm

മലേഷ്യ: യാത്രവിലക്കിന് പിന്നാലെ മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ആഡംബര വസതികളില്‍ പൊലീസ് റെയ്ഡ്. വണ്‍ എം.ഡി.ബി. അഴിമതിയുമായി