അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും, എന്നെ നയിക്കുന്നത് പി ടി: ഉമ തോമസ്
June 4, 2022 10:54 am

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത്