തെന്നിന്ത്യന്‍ സിനിമ – സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു
October 17, 2021 6:05 pm

ചെന്നൈ: സിനിമ – സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മലയാളമുള്‍പ്പെടെ