ആലുവ മാര്‍ക്കറ്റ് അടച്ചു, ഉളിയന്നൂര്‍ കണ്ടെയ്​ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു
July 5, 2020 10:21 am

ആലുവ: ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉളിയന്നൂര്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച്