ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ അന്വേഷിക്കണം; കെ സുരേന്ദ്രന്‍
November 30, 2020 2:35 pm

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഊരാളുങ്കല്‍ ലേബര്‍ കോപറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയ കരാറുകളില്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.