കമൽ ഹാസന്റെ ആസ്തി അറിയാം; 17 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമി ഉൾപ്പെടെ അമ്പരപ്പിക്കുന്ന സ്വത്ത് വിവരങ്ങൾ
November 7, 2023 6:03 pm

ചെന്നൈ: ഇന്ത്യൻ സിനിമയിലെ സർവ്വകലാവല്ലഭനായ കമൽഹാസൻ ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ