യു.എന്‍. രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് സെലന്‍സ്‌കി
February 26, 2022 7:36 pm

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ യു.എന്‍. രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കണമെന്നു യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി