യുക്രെയിന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ച കമല ഹാരിസിന് വിമര്‍ശനം
March 12, 2022 5:26 pm

ന്യൂയോര്‍ക്ക്: യുക്രെയിന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വിമര്‍ശനം. വ്യാഴാഴ്ച വാഴ്‌സയില്‍