രഹസ്യ വിവരം ചോർത്തൽ: യുക്രെയ്ൻ കോൺസൽ കസ്റ്റഡിയിലെന്ന് റഷ്യ
April 18, 2021 8:51 am

മോസ്കോ: ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്എസ്ബി) കംപ്യൂട്ടർ ശൃംഖലയിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്തിയതിന് യുക്രെയ്നിന്റെ കോൺസൽ അലക്സാണ്ടർ സൊസൊന്യൂക്കിനെ