കലാപശ്രമത്തിനിടെ റഷ്യക്കാര്‍ പരസ്പരം കൊലപ്പെടുത്തണമെന്ന് യുക്രൈനും സഖ്യകക്ഷികളും ആഗ്രഹിച്ചു- വ്ലാദിമിര്‍ പുതിന്‍
June 27, 2023 2:22 pm

മോസ്‌കോ: വാഗ്‌നര്‍ സംഘത്തിന്റെ കലാപശ്രമത്തില്‍ റഷ്യക്കാര്‍ പരസ്പരം കൊലപ്പെടുത്തുന്നത് കാണാനാണ് യുക്രൈനും അവരുടെ പാശ്ചാത്യസഖ്യകക്ഷികളും ആഗ്രഹിച്ചതെന്ന രൂക്ഷവിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ്