ഉടമ്പടികളില്‍ നിന്ന് യുക്രൈന്‍ പിന്നോട്ടു പോയി, സമാധാനചര്‍ച്ചകളുടെ വഴിയടഞ്ഞെന്നും പുതിന്‍
April 13, 2022 7:45 pm

മോസ്‌കോ/കീവ്: യുക്രൈന്‍ യുദ്ധത്തില്‍ സമാധാനചര്‍ച്ചകളുടെ വഴി അടഞ്ഞതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. തുര്‍ക്കിയിലുണ്ടാക്കിയ ഉടമ്പടികളില്‍നിന്ന് യുക്രൈന്‍ പിന്നോട്ടു പോയതാണ്