ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം; അപ്പീല്‍ നല്‍കാന്‍ നീരവ് മോദി
May 1, 2021 3:40 pm

ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിച്ച് വജ്രവ്യാപാരി നീരവ് മോദി. വെസ്റ്റ്