ഇന്ത്യയില്‍ നിന്ന് 30 ലക്ഷം പാരസെറ്റമോള്‍; ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തുംApril 11, 2020 5:55 pm
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള 30 ലക്ഷം പാരസെറ്റമോള്‍ പാക്കറ്റുകളുടെ ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതി നിരോധനമേര്‍പ്പെടുത്തിയതിന്

