ഉയര്‍ത്തിയ യുകെ വീസ നിരക്കുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍
September 17, 2023 2:24 pm

ലണ്ടന്‍: വീസ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി യുകെ.ഉയര്‍ത്തിയ യുകെ വീസ നിരക്കുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിലാകുമെന്നു ബ്രിട്ടിഷ് സര്‍ക്കാര്‍