ഗായിക ബോംബെ ജയശ്രീക്ക് യുകെ ടൂറിനിടെ അന്യൂറിസം; അടിയന്തര ശസ്ത്രക്രിയ
March 24, 2023 5:41 pm

ലണ്ടന്‍: ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ സംഭവിച്ച അന്യൂറിസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍