ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ചു; അനുമതി റിഷി സുനകും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം
November 16, 2022 2:36 pm

ലണ്ടന്‍: പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും റിഷി സുനക്കും ചര്‍ച്ച നടത്തിയതിന് പിന്നാലെ 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍.