യുകെയിലെ നഴ്‌സുമാര്‍ക്ക് ദുരിത ജീവിതം ; അടിമപ്പണിയെന്ന് റിപ്പോര്‍ട്ട്
April 14, 2015 12:33 am

യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ക്ക് അടിമപ്പണി. നിരവധി നഴ്‌സുമാരാണ് ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്നത്. ആശുപത്രികളില്‍