ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് ഇന്ത്യ
June 11, 2018 11:55 pm

ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. യുകെ മന്ത്രി ബറോനസ് വില്യംസിനോട് കേന്ദ്ര