കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ചു; അഫ്ഗാനിസ്ഥാനില്‍ ഒമ്പത് മരണം, 12 പേര്‍ക്ക് പരിക്കേറ്റു
July 12, 2019 10:28 pm

കാബുള്‍: അഫ്ഗാനിസ്ഥിനില്‍ ചാവേര്‍ സ്ഫോടനത്തില്‍ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായിഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.