കളര്‍ ഓഎസിന് പകരം യുഐ; സ്വന്തമായി യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ റിയല്‍മി
January 16, 2020 11:08 am

സ്വന്തമായി ഒരു യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് റിയല്‍മി. ആന്‍ഡ്രോയിഡില്‍ അധിഷ്ടിതമായ കളര്‍ ഓഎസുമായി ഇന്ത്യയിലെത്തിയതാണ്