ഒളിമ്പിക്‌സ് വില്ലേജില്‍ നിന്ന് കടന്നുകളഞ്ഞ ഉഗാണ്ടന്‍ താരത്തെ കണ്ടെത്തി
July 21, 2021 5:32 pm

ടോക്യോ: ഒളിമ്പിക്‌സ് വില്ലേജില്‍ നിന്ന് കടന്നുകളഞ്ഞ ഉഗാണ്ടന്‍ താരത്തെ കണ്ടെത്തി. നാലു ദിവസം മുന്‍പ് കാണാതായ ഉഗാണ്ടന്‍ ദ്വാരോദ്വഹന താരം