യുവേഫ നേഷന്‍സ് ഫൈനലിൽ ഇന്ന് ക്രോയേഷ്യ സ്‌പെയ്‌നുമായി ഏറ്റുമുട്ടും
June 18, 2023 3:00 pm

ആംസ്റ്റര്‍ഡാം: യുവേഫ നേഷന്‍സ് ലീഗ് ചാംപ്യന്‍മാരെ ഇന്നറിയാം. ക്രോയേഷ്യ രാത്രി പന്ത്രണ്ടേകാലിന് സ്‌പെയ്‌നുമായി ഏറ്റുമുട്ടും. ആദ്യ കിരീടത്തിലൂടെ ചരിത്രം കുറിക്കാന്‍