പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീമിന്റെ പുതിയ ചിത്രം ‘ഇര’
November 1, 2017 12:54 pm

വമ്പന്‍ ഹിറ്റ് തീര്‍ത്ത പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഇര’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി.