‘കരണത്തടി’ പരാമര്‍ശം; നാരായണ്‍ റാണെ പൊലീസ് കസ്റ്റഡിയില്‍
August 24, 2021 4:05 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരേ ‘കരണത്തടി’ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് കസ്റ്റഡിയിലെടുത്തു. ശിവസേനാ