ഷിബു ബേബി ജോണിനെ പിന്തുണച്ച് യുഡിഎഫിന്റെ മദ്യ നയത്തില്‍ വിമര്‍ശനവുമായി കെ മുരളീധരനും
June 10, 2017 11:12 am

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യ നയത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ്